02-21-2018 11:39 AM
@nibintpl No bro. @JustinAlex was telling about @StephenAbraham post. This is for the first time we are seeing a complete malayalam post by a non malayali
02-21-2018 12:12 PM
തീർച്ചയായും....
02-21-2018 12:14 PM
അതിനെ കുറിച്ച് നന്നായി അന്വേഷിച്ചിട്ടു ഞാനും അങ്ങനെ ചെയ്യാൻ ശ്രമിക്കാം @nibintpl
02-21-2018 12:17 PM
@JibinPaul ബ്രോ, ഞാൻ റിപ്ലൈ ചെയ്തത് @nibintpl -നോട് ആണ്.
മലയാളത്തിൽ റിവ്യൂ ഇടണോ എന്നാണ് ഞങ്ങൾ ചർച്ച ചെയ്തത്.
02-21-2018 12:18 PM
അങ്ങനല്ല. @JustinAlexമലയാളത്തിൽ റിവ്യൂ ഇട്ടാൽ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. അതിന്റെ റിപ്ലെ ആണ് ഞാൻ കൊടുത്ത
02-21-2018 12:33 PM
@JustinAlex@nibintpl shamik bros edak keri vayichappol enik angane aan thoniyath. Apo njan pling
02-21-2018 12:42 PM
Keep in touch bros @JibinPaul @nibintpl
02-21-2018 12:59 PM
@nibintpl so similar to faceFace a Translation botton on bottom of the post is better for others to understand
02-21-2018 01:23 PM
വളരെ സന്തോഷം.. മലയാളത്തിൽ ആദ്യമായി ഒരു പോസ്റ്റിടാൻ പറ്റിയതിൻ. ഗൂഗിൾ ലോക്കൽ ഗൈഡ് മീറ്റപ്പിൽ പങ്കെടുത്തു ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. പ്രത്യേകിച്ച് @StephenAbraham. അദ്ദേഹം നല്ല ഒരു വഴികാട്ടി അല്ല ഒരു ചേട്ടനെ പോലെ ഗൂഗിൾ മാപ്പിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. എല്ലാവർക്കും നന്ദി.