JustinAlex's post
cancel
Showing results for 
Search instead for 
Did you mean: 
Level 9

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@StephenAbraham you are not just a Local Guide for us you are an  "Ambassador For Kerala Local Guides " 

 

In a way all the meet up happens when you are here 

 

Not Just talking 

 

Take

2016 - you Inspired every one . but I missed it 

2017 - you became our Guest 

2018 -11 meet up you attended in Kerala 

 

We can Call you Mavelli who comes every year for the Celebration .

 

Kerala Local Guides are big fan of you 

Stephen .

You are the second word for Kerala Local Guides

 

https://www.localguidesconnect.com/t5/badges/userbadgespage/user-id/21203/page/1#
Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

അടുത്ത പ്രാവശ്യം നമുക്ക് ഒരു മീറ്റ് അപ്പ് നടത്താം. @JibinPaul

വേറെയും കാര്യങ്ങൾ നമുക്ക് അടുത്ത പ്രാവശ്യം ചെയാം

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@Sariga@StephenAbraham  അടിപൊളി

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex pinnala. katta waiting

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

നമസ്കാരം @StephenAbraham

താങ്കൾക്ക് ഉള്ള റിപ്ലൈ വൈകിയതിൽ സദയം ക്ഷമിക്കുക.

 

താങ്കളെ കണ്ടുമുട്ടാൻ പറ്റിയത് ഒരു ഭാഗ്യമായി എനിക്ക് തോന്നുന്നു. ഒരു ചേട്ടന്റെ സ്ഥാനത് ആണ് താങ്കൾ എനിക്ക്. ഒരുപാട് പുതിയ കാര്യങ്ങൾ താങ്കളിൽ നിന്നും എനിക്ക് പഠിക്കുവാൻ പറ്റി.

3 മീറ്റ് അപ്പുകളിൽ എനിക്ക് താങ്കളുമായി ചേർന്ന് പങ്കെടുക്കുവാൻ കഴിഞ്ഞു.

ഇനിയും കണ്ടുമുട്ടണം എന്ന്‌ പറഞ്ഞുകൊണ്ട്,

 

ഒരുപാട് സ്നേഹത്തോടെ,

ജസ്റ്റിൻ അലക്സ്

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JibinPaul താങ്കളെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം തോന്നുന്നു.

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

വളരെ ശരിയാണ് @Sariga

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@nibintpl അത് ഒരു പുതിയ അറിവാണ് എനിക്ക്. വളരെ നന്ദി.

പക്ഷേ, അങ്ങനെ ആരും മലയാളത്തിൽ റിവ്യൂ ഇടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ബ്രോ കണ്ടിട്ടുണ്ടോ?

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@avinashpaul അതെ, വളരെ ശരിയാണ്. 

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ചിലയിടങ്ങളിൽ ഞാൻ മലയാളം റിവ്യൂ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനും കുറച്ചിടങ്ങളിൽ മലയാളത്തിൽ റിവ്യൂ എഴുതിയിട്ടുണ്ട് @JustinAlex 

Kuwait & Kerala Local Guide