JustinAlex's post
cancel
Showing results for 
Search instead for 
Did you mean: 
Level 6

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

മുത്തേ ഞാൻ അതിൽ തന്നെ പറഞ്ഞിട്ട് ഉണ്ടല്ലോ വരുന്ന/റിവ്യൂ വയികുന്ന ഉസേരിന്റെ സിസ്റ്റം ലംഗ്വേജ  അനുസരിച്ച് ഗൂഗ്ൾ നമ്മടെ റിവ്യൂ translate ചെയ്തോളും , just give it a try first 

Level 6

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

💪

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

എറണാകുളം മീറ്റ് അപ്പിൽ നമ്മൾ കണ്ടുമുട്ടിയാർന്നു. ഓർമ ഉണ്ടോ എന്നെ😊😊😅?? @FuvadShah

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിക്കാം ബ്രോ @Jijin

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

നന്ദി @MahabubMunna ❤️❤️

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

 ഗൂഗിൽ ലോക്കൽ ഗെയിട് പ്രോഗ്രാമിൽ ഞാൻ അംഗമായിട്ട് ഒരു വർഷം കഴിഞ്ഞു. ഈ കാലത്തിനോട്ടിടക്ക് ഒരുപാടു പേരെ പരിചയപ്പെടാനും പുതിയ സ്ഥലങ്ങളിൽ യാത്ര ചെയ്യാനും എനിക്ക് പ്രചോദനം തന്നത്, ലോക്കൽ ഗെയ്ട് കമ്യൂണ്ണിട്ടിയാണ്.

Tony Joy
Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ഓർമ്മയുണ്ട് മാഷേ.. @JustinAlex എറണാകുളം മീറ്റപ്പ് ഒരു അനുഭവം തന്നെ ആയിരുന്നു. @Dhipin @Midhunhk @JoseVarghese @rohitalbertIMG_4857.JPG

 

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ഞാൻ ഇതിൽ ഇല്ല ബ്രോ @FuvadShah

😅

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

അടിപൊളി @FuvadShah