JustinAlex's post
cancel
Showing results for 
Search instead for 
Did you mean: 
Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@ErmesT @AlejandraMaria

As the world is celebrating International Mother tongue day today, we malayalis (Kerala People) are also celebrating the same. So this post is created for Kerala Local guides to share their experience in Malayalam language.

 

Just tagged you both ❤️, I Hope you'll translate the post.

 

Regards,

JUSTIN ALEX

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@Jijin @nibintpl

റിവ്യൂ മലയാളത്തിൽ ഇട്ടാൽ മറ്റു ഭാഷക്കാർക്ക് അത്  എങ്ങനെ മനസിലാവും? 

നമുക്ക് അറിയാമല്ലോ... വിദേശത്തുള്ളവർ ഒക്കെ ടൂറിനും മറ്റുമായി നമ്മുടെ നാട്ടിൽ വരാറുണ്ട്. നമ്മൾ മലയാളത്തിൽ റീവ്യൂ ഇടാൻ തുടങ്ങിയാൽ അവർക്ക് പ്രയോജനം  ഉണ്ടാവില്ല.

നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.

 

എന്ന് സ്നേഹത്തോടെ,

ജസ്റ്റിൻ അലക്സ്

Level 9

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

Thanks @JustinAlex for inviting us :)))

Very interesting.  A peculiar alphabet in Kerala you have, very different from mine...

സ്പെയിനിൽ തെക്ക് നിന്ന് ഒരു നല്ല ഉച്ചസ്ഥായി 😊

 

Connect Moderator

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

Naturalmente posso leggere il tuo post @JustinAlex

Grazie per la chiamata. Ti rispondo in Italiano, come sto facendo oggi per tutto quello che scrivo in Connect. È l'impegno che ho preso per celebrare questa importante giorno, il giorno della Lingua Madre

 

Ermes

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

റിപ്ലൈ ചെയ്തതിന് നന്ദി @avinashpaul 

അതെ, സമൂഹത്തിന് വേണ്ടി ഇതിലൂടെ നല്ലത് ചെയ്യുക.

 ❤️

സ്നേഹത്തോടെ,

ജസ്റ്റിൻ അലക്സ്

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex@ബ്രോ മാതൃഭാഷ ദിനം പിന്നെ നമ്മൾ മലയാളികൾ എങ്ങനെ ആഘോഷിക്കും

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@AlejandraMaria റിപ്ലൈ ചെയ്തതിനു നന്ദി. വീണ്ടും കാണാം.

എന്ന്‌ സ്നേഹത്തോടെ,

ജസ്റ്റിൻ അലക്സ്

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex 

മലയാളത്തിൽ റിവ്യൂ ഇട്ടാൽ സ്ക്രീൻഷോട്ടിൽ കാണിക്കുന്ന പോലെ ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്ത് റിവ്യൂവിൽ കാണിക്കും. അത് മറ്റുള്ളവർക്ക് സൗകര്യപ്രദമായി റിവ്യൂ മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നുഅറബിയും കൊറിയനും പരിഭാഷകൾഅറബിയും കൊറിയനും പരിഭാഷകൾ

 

Kuwait & Kerala Local Guide
Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@AlejandraMaria Love from kerala

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

വളരെ നന്ദി സുഹൃത്തെ, @ErmesT 

താങ്കളുടെ ഇറ്റാലിയൻ ഭാഷയിലെ റിപ്ലൈ വളരെ മനോഹരമായിരിക്കുന്നു.

 

എന്ന് സ്നേഹത്തോടെ,

ജസ്റ്റിൻ അലക്സ്