വാരണാസി കാശി പ്രസിദ്ധ മായ ലെസി വിൽക്കുന്ന ഷോപ്പ് രുചികരമായ ലെസി ഇവിടെ ലഭ്യമാണ് നല്ല വൃത്തിയുള്ള അന്തരീക്ഷം നല്ല നിലവാരം പുലർത്തുന്നു
7 Likes
Congratulations for making a post in Malayalam @PSsuresh
Does the shop serves lassy only? Aren’t there any other famous sweets?
