ഭരണി

ബാല്യകാലത്തെ ഓർമ്മകൾ ആണ് ഈ ഓരോ ഭരണികളിലും ഇരിക്കുന്നത്. ഇന്ന് ആ ഭരണികൾക്കു ഒക്കെ മാറ്റം വന്നിരിക്കുന്നു, രൂപത്തിലും ഭാവത്തിലും. മധുര പലഹാരങ്ങളും അല്ലാത്തവയും ആയ ഒത്തിരി പലഹാരങ്ങൾ ഈ ഭരണികളിൽ സ്ഥാനം പിടിച്ചിരുന്നു. കാലം മുന്നോട്ടു പോയപ്പോൾ ഭരണികൾക്കും അതിലെ പലഹാരങ്ങൾക്കും മാറ്റം വന്നിരിക്കുന്നു, നമ്മളെ പോലെ.

12 Likes

Yes @arungeorge . It brings back good memories from my childhood.

@Rahul001 … Yes, nice memories.