തൃത്താല മേഖലയിലെ പ്രമുഖ മുസ്ലിം കുടുംബ നാമധേയമാണ് ', തട്ടത്താഴത്ത് '.
മൂന്ന് നൂറ്റാണ്ടിന്റെ പാരമ്പര്യം ഈ തറവാടിന് അവകാശപെട്ടതാണ്.
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അഞ്ഞൂറിൽ പരം കുടുംബങ്ങളും അതിലുമെത്രയോ ഇരട്ടി അംഗങ്ങളും ഈ നാമധേയത്തിൽ അറിയപ്പെടുന്നു.