കോവിട് തീർച്ചയായും ഒരു അനുഗ്രഹം ആയി വന്നതാണ് എന്ന ചിന്തയിൽ തെറ്റുണ്ടോ എന്ന് ചർച്ച ചെയ്യേണ്ട വിഷയമാണ്.
കാരണം 21 ദിവസത്തെ തുടർച്ചയാ നാഷണൽ ലോക ഡൗൺ മൂലമുണ്ടായ ഒരു പ്രകടമായ വ്യത്യാസം ഓസോൺ പാളികളുടെ സുഷിരത്തിന്റെ വ്യാപ്തി കുറഞ്ഞു ഇല്ലാതായി എന്ന്താണ്. ജലന്തരിൽ നിന്ന് കൈലസവും, മറ്റു പല ദിക്കുകളിൽ നിന്നും പ്രകൃതിയെ ദർശിക്കാൻ കഴിഞ്ഞത്, അന്തരീക്ഷ മലിനീകണത്തിന്റെ കുറവാണെന്ന് പറഞ്ഞൾ തെറ്റില്ല.
അത്തരമൊരു സംഗതി ഉണ്ടാവണമെങ്കിൽ ലോകമാകെ ഒരുപോലെ ചിന്തിക്കണം, അങ്ങനെ വരണമെങ്കിൽ ഭീതി അഥവാ ഭയം തന്നെ ഉണ്ടാവണം, വെറും ഭയമല്ല, മരണ ഭയം, കൊള്ളകാരനും, സാമൂഹ്യസേവകരും, ഒരുപോലെ ഭയക്കണം. അതിനു പ്രകൃതി കണ്ടെത്തിയ ഒരു system formatting മാത്രമാണ് കോവിഡ്, പ്രകൃതിയുടെ സന്ത്ലനാവസ്ത്ത( equilibrium) എപ്പൊഴേക്ക താളം തെറ്റി യിട്ടുണ്ടോ അപ്പോഴൊക്കെ ഏതെങ്കിലും തരത്തിലുള്ള ഒരു ഇടപെടൽ പ്രകൃതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് . ഇൗ മഹാമാരി യും അതിന്റെ ഭാഗമായി ഉണ്ടായതല്ല എന്ന് പറയാനും പറ്റില്ല.
ശാസ്ത്രം ഇവിടെ തോറ്റു എന്ന് ചിന്തിക്കാനും പറ്റില്ല, പക്ഷേ മരുന്ന് ഇല്ല എന്ന് മാത്രം, ബുദ്ധി കൊണ്ട് മാത്രമാണ് ഇപ്പോഴും ഇൗ പ്രശ്നത്തെ നേരിട്ടു കൊണ്ടിരിക്കുന്നത്, സോഷ്യൽ distancing, ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുവാൻ പാടുപെടുന്ന അധികാരികൾക്കും, ആരോഗ്യ പ്രവർത്തകർക്കും നന്ദി, എന്നിട്ടും ജനം പഠിക്കുന്നില്ല. അതും പ്രകൃതിയുടെ ഒരു വികൃതി ആണ്, എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാൻ അവസരം എത്ര തന്നെ.
അമ്പലങ്ങൾ, പള്ളികൾ,മോസ്ക് കൾ ഒന്നും പ്രവർത്തിക്കുന്നില്ല, പണിക്കർ, mantravadil ഇല്ല, ഒരു പ്രശ്നവും ഇല്ല. സാമ്പത്തികം മാത്രം, പ്രശ്നം. വരവരിഞ്ഞ് ജീവിക്കാൻ ഇന്ത്യ പോലെ വേറെ രാജ്യം ഇല്ല, മാസം 5000 കരനും 50000 കരണും സന്തോഷമായി ജീവിക്കാൻ പറ്റിയ ഇടം.
മനുഷ്യന്റെ മനസ്സിൽ ആണ് പ്രശ്നം മുഴുവനും, അതിന്റെ പ്രവർത്തനം ശരിയായാൽ എല്ലാ പ്രസ്‌നങ്ങൾകും പരിഹാരമായി.
കണക്കുകൾ പരിശോധിച്ചാൽ കൊവിഡ മരണങ്ങളെക്കൾ അധികം അപകടമരണങ്ങൾ ഉണ്ടാവും സാധാരണ ജീവിതത്തിൽ, ആശുപത്രികളുടെ സേവനം തികച്ചും അത്യാവശ്യമില്ലതായിരഇക്കുന്ന്.
ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷണങ്ങൾ ഉണ്ടാകുന്ന രോഗങ്ങൾ ഒഴിവാക്കപ്പെട്ടു.
അനാവശ്യമായ ഭീതി, മനുഷ്യന്റെ മാനസിക നിലവാരം തകർക്കുന്നു എന്ന് വേണം ചിന്തിക്കാൻ.
പറവകൾ വിതകുന്നില്ല, കൊയ്യുന്നില്ല എന്നൊക്കെ ചിന്തിക്കാൻ പറ്റിയ സമയ്യവും ഇത് തന്നെ.
പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ മനുഷ്യന് നൽകുന്ന ഒരു അവസരം ആയിട്ടാണ് ഞാൻ ഇതിനെ കണ്ടത് വീട്ടില് കുട്ടികളോടപ്പം ഇരിക്കാൻ ഒരു മാസം ഫ്രീയായി സമയം കിട്ടിയതു ഭാഗ്യമാണ്.
എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ലഭിച്ച അവസരം വളരെ സുഖപ്രദം ആണ് ഇനിയുള്ള ശേഷിച്ച ജീവിതം തള്ളിനീകണ്ട ആവശ്യമില്ല, പകരം പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ ശ്രമിച്ചാൽ പ്രകൃതിയോട് ഒത്തു ജീവിച്ചാൽ വളരെ സുഖമാണ് എന്ന് എനിക്ക് തോന്നുന്നു.
ആർത്തി മൂത്ത് പ്രാന്ത് ആയതാണ് പല പ്രശ്നങ്ളുടെയും തുടക്കം, അതുകൊണ്ട് പഴയ പ്രശ്നങ്ങളെല്ലാം മാറ്റി വെച്ച് ഒരു പുതു ജീവിത ത്തിന് തുടക്കം കുറിക്കാം, നിങ്ങൾ പ്രസ്നങ്ങളെകൾ വലുതാണെന്ന് ചിന്ത്തിക്. (English Translation)
It is a matter of debate whether there is anything wrong with the idea that Kovid is indeed a blessing.
This is because the 21-day continuation of the National World Downs is a significant difference in the perforation of the ozone layer. It is not wrong to say that Kailasam from Jalander, and from many other places have been able to see nature from the low level of pollution.
For such a thing to happen, the whole world must think alike,it is now worked out only because of fear of spreading of covid virus , this cannot be marked as simple fear, it is deadly death fear. The fear factors were triggered bothin spoilers and social workers alike. It is only a system-formtting that has discovered by nature, and nature always had some kind of interaction , whenever the equilibrium of nature has deviated.
Science cannot be defeated here, but since there is no medicine, only intelligence can be confronted , like social distancing, thanks to the authorities and health workers who are trying to educate the people, yet people do not learn. That too is a nostalgia of nature, and the opportunity for all classes to live.
There are no temples, mosques, churchees, no astrologers, no black magicians, hence no problems. the only problem is Economical problem. There is no other country like India where you can live and enjoy life with an earning of 5,000 and 50,000 a month.
The whole problem is in the mind of man, and if it works, all the problems will be solved.
Statistics show that Kovida fatalities cause more deaths than in normal life, and hospital services are not absolutely necessary.
Diseases caused by low quality foods from hotels have been eliminated.
To think that unnecessary fear is destroying a human’s mental state.
This is also a good time to think about birds not sowing or reaping.
I see it as an opportunity for humans to get acquainted with nature, and get lucky with the free time, they spend with their children at home.
The opportunity to abstain from all responsibilities is very pleasant. There is no need to deny the rest of the life.
Many problems are just the beginning of a greedy life, so you can put aside all the old problems and start a new life after the lockdown. Best wishes,