തേങ്ങാകൊത്തുകളുടെ തലോടലേറ്റ് തിളച്ചു വറ്റിയ പിടിയും കൂട്ടിനു തെങ്ങ വരുത്തരച്ചു വച്ച നല്ല നടൻ കോഴി കറിയും , ചുമ്മാ സ്പൂൺ കൊണ്ടൊന്നും കോരി കഴിച്ചേക്കല്ലേ… കോഴികറിയുടെ ചാറും പിടിയും ചേർത്താദ്യം ഒരു പിടി പിടിക്കണം , എന്നിട്ടങ്ങു തട്ടണം, അതാണതിന്റെ ഒരു ഇത്
Thank you for sharing this photo with us, everything looks very delicious! Is it spicy?
Feel free to edit your post and add the Google Maps link of this restaurant. By doing so, the other Local Guides will visualize better where it is located.