Heavenly Beauty of Vannappuram-വണ്ണപ്പുറത്തിൻറെ സ്വർഗീയ സൗന്ദര്യം

വണ്ണപ്പുറത്തിൻറെ സ്വർഗീയ സൗന്ദര്യം

"മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ ", എന്നതിന് പകരം കോട്ടപ്പാറയിൽ പോയി മഞ്ഞിനെ അതിനു മുകളിൽ നിന്നും കണ്ടിട്ടുണ്ടോ എന്നാണ് ചോദ്യം .

വണ്ണപ്പുറം എന്ന ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യുന്നു , സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്നു പറഞ്ഞുകൊണ്ട് .

ഒരുദിവസം കൊണ്ട് ആസ്വദിച്ചു തീരാനാവില്ല ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും . ഇവിടെക്കൊരു യാത്ര ആയാലോ എന്ന് ചിന്തിക്കുന്നവർക്ക് ചിലപ്പോൾ തോന്നുന്ന ഒരുപാട് സംശയങ്ങൾ ഉണ്ടാവും.

നിങ്ങൾ ചോദിക്കൂ, പറഞ്ഞു തരാം ഞങ്ങളുണ്ട് .

തൊമ്മന്കുത്ത് വെള്ളച്ചാട്ടം
ആനചാടിക്കുത്ത് വെള്ളച്ചാട്ടം
കാറ്റാടിക്കടവ്
കോട്ടപ്പാറ മല
.
.
.
.
വണ്ണപ്പുറം സ്വാഗതം ചെയ്യുന്നു

3 Likes